Wednesday, November 21, 2007

വനവീഥിയിലൂടെ



ചേച്ചീ വേഗം പോകാം മഴയിപ്പം പെയ്യും.

6 comments:

ശ്രീ said...

ഗൃഹാതുരത്വമുണര്‍‌ത്തുന്ന ചിത്രം... അനുയോജ്യമായ അടിക്കുറിപ്പ്.

:)

ത്രിശങ്കു / Thrisanku said...

Brightness കുറച്ച് കൂട്ടാമല്ലോ ചേട്ടാ.

Murali K Menon said...

ഇങ്ങനെയുള്ള വഴികള്‍ കാണുന്നത് തന്നെ മനസ്സിനൊരു കുളിര്‍മ്മയാണ്. നന്ദി പൊതുവാള്‍

സിനി said...

നന്നായിരിക്കുന്നു ;
ചിത്രവും അടിക്കുറിപ്പും

സുല്‍ |Sul said...

നല്ല പടവും അടിക്കുറിപ്പും.

പടമെടുക്കുമ്പോള്‍ ദുബൈ ഷെയ്കിനെ ഓര്‍ത്തോ? പടം അല്പം ഷേയ്ക്ക് ആണ് :)

-സുല്‍

Rasheed Chalil said...

മനോഹരം...