Thursday, November 29, 2007

ഉമ്മിണി ചെറിയ കള്ളന്മാര്‍



വലുതല്ലാത്തൊരു വാഴക്കുലയില്‍





വിരുതന്മാരിവര്‍ തേന്‍ ചോരന്മാര്‍....

11 comments:

പ്രയാസി said...

പടങ്ങള്‍ കൊള്ളാം..:)

Sumesh Chandran said...

അതവരുടെ അവകാശമല്ലെ മാഷെ...
പോരാത്തതിന്, വയറ്റിലൊതുങുന്നതേ മോഷ്ടിയ്ക്കുകയുമുള്ളൂ‍....

:)

നല്ല ചിത്രങള്‍!

കുഞ്ഞന്‍ said...

ആദ്യം വാഴയുടെ പടം കാണിച്ചകാരണം രണ്ടാമത്തെ പടം മനസ്സിലായി, അല്ലെങ്കില്‍ അതൊരു പൂവിന്റെ പടമായി തോന്നിയേനെ..! പടങ്ങള്‍ അസ്സല്‍..!

മുരളി മേനോന്‍ (Murali Menon) said...

അസ്സലായിട്ടുണ്ട്.

ഏ.ആര്‍. നജീം said...

ഹ ഹാ..കൊള്ളാം

കണ്ണൂരാന്‍ - KANNURAN said...

ആഹാ...

മിനീസ് said...

അവരു നമ്മളെ പഴം കള്ളന്‍മാര്‍ എന്നു വിളിക്കുന്നുണ്ടാവും... ഹാവൂ... നാട്ടിലെത്തിയ പോലെ ഒരു തോന്നല്! താങ്ക്‍യൂ.

മുക്കുവന്‍ said...

തന്നെ തന്നെ!

മുക്കുവന്‍ said...

തന്നെ തന്നെ!

ശ്രീ said...

പാവങ്ങള്‍‌... കുറച്ച് അവരും കൂടെ കഴിച്ചിട്ടു പോട്ടെ, മാഷേ...

ചിത്രങ്ങള്‍- നന്നായി.

:)

പൊതുവാള് said...

ഇവിടെ വന്ന് പോസ്റ്റ് കണ്ട് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

വീണ്ടും ഒരു ഗാനം പോസ്റ്റ് ചെയ്തിട്ടുണ്ട് വന്നു കാണുമല്ലോ:)