Wednesday, July 2, 2008

വീണ്ടും കാണുമ്പോള്‍

11 comments:

അഭിലാഷങ്ങള്‍ said...

“ഓര്‍മ്മ.., കുളം.., പടം..“ എന്ന് ലേബലില്‍ പറഞ്ഞതല്ലാതെ, ‘എവിടെ..? എപ്പോ..? എങ്ങിനെ..’ എന്നൊന്നും പറഞ്ഞില്ലല്ലോ.

വേഗം പറയൂ. അല്ലേല്‍ പൊതുവാളിനെ പിടിച്ച് ആ വെള്ളത്തില്‍ മുക്കും ഞാന്‍.

:-)

സുല്‍ |Sul said...

ആ പടവില്‍ നിന്ന് കുട്ടികരണം മറിഞ്ഞ് വെള്ളത്തില്‍ പുറം തല്ലി വിഴാനൊരാശ ആശാനേ.

കുളം കൊള്ളാം.

-സുല്‍

Rasheed Chalil said...

ശ്ശൊ.... :)

ജെസില്‍ said...

ഈശ്വരാ‍.... എന്താ ഇതു “കുള“മാണല്ലോ

Unknown said...

ഇത് കണ്ടിട്ട് നാട്ടിലെ കുളം ഓര്‍മ്മ വരുന്നു.

മാന്മിഴി.... said...

കുളമാണൊ ഇത്.....?

siva // ശിവ said...

കൊതിപ്പിക്കല്ലേ...ഈ കല്‍പ്പടവില്‍ വെറുതെയിരിക്കാന്‍ എന്തു രസമായിരിക്കും...

സസ്നേഹം,

ശിവ

ചുള്ളിക്കാലെ ബാബു said...

ആകെ കൊളമാക്കി!

ഒരു സ്നേഹിതന്‍ said...

മനസ്സിലൊരു ഗൃഹാതുരത്വം ഉണ്ടാക്കി...
നന്ദി...

thoufi | തൗഫി said...

ഇതാണല്ലെ,‘കൊളം’..?
നന്നായിട്ടുണ്ട്,ഇത്ര തെളീവെള്ളമുള്ള ‘കൊളം’
ചുരുക്കമേ കാണൂ..

ഓണ്‍ ടോപ്പിക്ക് :)
1:സുല്ല് കൊളത്തില്‍ നിന്നാണല്ലേ ഈ
“കരണം” മറിച്ചിലിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്?

2:ഇത്തിരിവെട്ടത്തിന് നീന്താനറിയില്ലാന്ന് ആരാ പറഞ്ഞെ..? ആ “ശ്ശൊ...”ന്നുള്ള വിളീ കേട്ടാല്‍തന്നെ അറിയില്ലെ അങ്ങേര്ക്ക് അതൊക്കെയറീയാംന്ന്..

nandakumar said...

പടം കൊളമാണെങ്കിലും പടം കൊളമായില്ല!!!

നന്ദി. നന്നായിരിക്കുന്നു.

നന്ദപര്‍വ്വം-