Monday, December 10, 2007

വിനീതിന് പിറന്നാളാശംസകള്‍



ഇവന്‍ വിനീത്
എന്നെ ‘പുത് ‘ നരകത്തില്‍ നിന്നും ത്രാണനം ചെയ്യേണ്ടവന്‍....
ഇന്ന് പന്ത്രണ്ടാം പിറന്നാള്‍ ദിനത്തില്‍ എല്ലാ ഐശ്വര്യാശംസകളും നേരുന്നു....

സ്‌നേഹപൂര്‍വം അച്ഛന്‍
------------------------

20 comments:

  1. ശ്രീ said...

    വിനീതിന്‍ പിറന്നാളാശംസകള്‍‌!

  2. ഇത്തിരിവെട്ടം said...

    സര്‍വ്വ ഐശ്വര്യങ്ങളും ആശംസിക്കുന്നു...

  3. ഒരു “ദേശാഭിമാനി” said...

    കുട്ടാ -- പിറന്നാള്‍ ആശംസകള്‍!--

  4. അഗ്രജന്‍ said...

    വിനീതിന് പിറന്നാളാശംസകളോടൊപ്പം എല്ലാ നന്മകളും നേരുന്നു...

  5. sandoz said...

    വിനീതിനു പിറന്നാള്‍ ആശംസകള്‍...

  6. വല്യമ്മായി said...

    പിറന്നാള്‍ ആശംസകള്‍

  7. ശ്രീലാല്‍ said...

    ആശംസകള്‍ വിനീതേ... :)

  8. സാക്ഷരന്‍ said...

    വിനീതിന്‍ പിറന്നാളാശംസകള്‍‌!

  9. മൂര്‍ത്തി said...

    പിറന്നാള്‍ ആശംസകള്‍

  10. കുട്ടിച്ചാത്തന്‍ said...

    വിനീതിനു പിറന്നാള്‍ ആശംസകള്‍

  11. വാല്‍മീകി said...

    വിനീതിന് പിറന്നാളാശംസകള്‍.

  12. സുല്ലേട്ടന്‍ said...

    വിനീതിന് പിറന്നാളാശംസാസ് :)
    -സുല്‍

  13. വക്കാരിമഷ്‌ടാ said...

    ജന്‌മദിനാശംസകള്‍, വിനീത്.

  14. അഭിലാഷങ്ങള്‍ said...

    ഹായ് വിനീത്,

    “ഹാപ്പീ ബര്‍ത്ത് ഡേ...!“

    മോന്റെ പന്ത്രണ്ടാം പിറന്നാള്‍ പ്രമാണിച്ച് മോന്റെ അച്ഛന്‍ എനിക്ക് പന്ത്രണ്ട് ചോക്ലേറ്റ്സ് തരും മാത്രമല്ല ചോക്ലേറ്റ്സ് എന്ന സിനിമ കാണാന്‍ ടിക്കറ്റ് മോന്റെ അച്ഛന്‍ തന്നെ സ്പോണ്‍സര്‍ ചെയ്‌ത് തരും എന്ന പൂര്‍ണ്ണവിശ്വാസത്തോടെ ..

    ഒരിക്കല്‍ കൂടി.. :-)

    “വിനീതിന് എന്റെ ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍!“

    കുടുമ്പത്തോടോപ്പം.. കൂട്ടുകാരോടൊപ്പം.. ആഘോഷിക്കൂ...

    നന്മകള്‍ നേര്‍ന്നുകൊണ്ട്,

    അഭിലാഷ്, ഷാര്‍ജ്ജ

  15. ഏ.ആര്‍. നജീം said...

    Vineeth kutta, belated Happy birth day to you...

  16. പൊതുവാള് said...

    ബൂലോഗ കുടുംബത്തില്‍ നിന്നും എന്റെ കൊച്ചു കുടുംബത്തിന്റെ സന്തോഷത്തില്‍ ആശംസകള്‍ അറിയിക്കാനെത്തിയ എല്ലാ കൂട്ടുകാര്‍ക്കും എന്റെയും കുടുംബത്തിന്റെയും പേരില്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

    ഈ സ്‌നേഹം എന്നെന്നും പ്രതീക്ഷിച്ച് കൊണ്ട്
    പൊതുവാള്‍

  17. താരാപഥം said...

    മോന്‍ സല്‍പുത്രനായി തന്നെ വളരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

  18. താരാപഥം said...

    മോന്‍ സല്‍പുത്രനായി തന്നെ വളരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

  19. Geetha Geethikal said...

    വിനീത് കുട്ടന് പിറന്നാളാശംസകള്‍(താമസിച്ചുപോയതിന് ക്ഷമ.....)

    “ചട്ടമ്പിക്കുട്ടനാ“യിരിക്കുന്ന വിശ്വശ്രീക്കും എന്റെ ആശംസകള്‍......

  20. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

    പിറന്നാളാശംസകള്‍‌!