Thursday, June 14, 2007

ഓളവും തീരവും (ചില പോട്ടങ്ങള്‍)


കിന്നാരം ചൊല്ലിച്ചൊല്ലി.........




ഉല്ലാസയാത്രയ്‌ക്കൊരാളേയും കാത്ത്..........




കാറ്റിനോട് കളിപറഞ്ഞ്...........

6 comments:

Unknown said...

ബൂലോരേ...
ഇതാ പുതിയ പോസ്റ്റ്

ഓളവും തീരവും
കടലോര ചിത്രങ്ങള്‍

Rasheed Chalil said...

ഓളവും തീരവും പിന്നെ ബോട്ടും (വാസന്തിയും ലക്ഷ്മിയും പിന്നെ കലാഭവന്‍ മണിയും എന്നത് പോലെ) കലക്കി മാഷേ....

സു | Su said...

നന്നായിട്ടുണ്ട് ചിത്രങ്ങള്‍. രണ്ടാമത്തെ ചിത്രം കണ്ടപ്പോള്‍, ഒന്ന് പരീക്ഷിച്ചാലോന്ന് തോന്നി.

മുസാഫിര്‍ said...

നന്നായിട്ടുണ്ടു പടങ്ങള്‍.
ഓ ടോ .
സൂ,സ്കൂട്ടറിന്റെ പുറകില്‍ ഇരുന്നും വീണും നല്ല പരിചയമാണല്ലോ അല്ലെ ?

സാരംഗി said...

നല്ല ചിത്രങ്ങള്‍...ഇഷ്ടമായി.

ചുള്ളിക്കാലെ ബാബു said...

ഇതെപ്പൊ വന്നിവിടെ?