Sunday, March 25, 2007

ഒരു പോട്ടം

പോട്ടം പിടുത്തത്തിന്റെ പൊട്ടപ്പരീക്ഷണങ്ങളുടെ ഒന്നാമദ്ധ്യായം

8 comments:

  1. പൊതുവാള് said...

    ഞാനുമൊരു പോട്ടം പിടിച്ചേ!!!!????:(:(
    ആരും എടുത്തിട്ടു പെരുമാറിയേക്കല്ലേ,ഉണ്ടിരുന്ന പൊതുവാളിന് ഒരു വെളിപാട് കിട്ടിയതിന്റെ ഫലം.:)

  2. ഇത്തിരിവെട്ടം|Ithiri said...

    പൊതുവാള്‍ജീ ബ്യൂട്ടിഫുള്‍.

  3. സു | Su said...

    വളരെ നന്നായിട്ടുണ്ട്. ആ വാഹനങ്ങള്‍ കൂടെ മുന്നില്‍ ഇല്ലായിരുന്നെങ്കില്‍ എന്ന് ഒരു വിചാരം. :)

  4. SAJAN | സാജന്‍ said...

    താങ്കളുടെ ആദ്യത്തെ പടം പോസ്റ്റിനു എല്ലാവിധ ആശംസകളും.. നന്നായിട്ടുണ്ട്..

  5. സാലിം said...

    പൊതുവാളെ നല്ല പോട്ടം ഇതെവിട്യാ

  6. പട്ടേരി l Patteri said...

    ആശംസകള്‍
    തുടക്കക്കാരനാകുമ്പോള്‍ ഒരു ഫോട്ടത്തില്‍ മാത്രം ഒരുക്കരുത്... എവിടെ എന്തുകണ്ടാലും മിനിമം 4-5 പടങ്ങള്‍ എങ്കിലും എടുക്കണം ..കാമറയിലെ റിവ്യൂ വിനെക്കാള്‍ നന്നായി കംപ്യൂട്ടെറില്‍ റിവ്യൂ ചെയ്യുമ്പോള്‍ മനസ്സിലാകും ഏതു പടമാണു നല്ലതെന്നു. രാത്രിയില്‍ പടം എടുക്കുമ്പോള്‍ കാമറയിലുള്ള മറ്റു "മോഡുകള്‍ " പരീക്ഷിച്ചാല്‍ വ്യത്യസ്ഥ ചിത്രങ്ങള്‍ ലഭിക്കും .
    ബാക്കിയുള്ള സംശയങ്ങളൊന്നും എന്നോട് ചോദിക്കരുത്..അതിനു ഇവിടെ വേറെ പുലികളുണ്ട് ..
    അപ്പോള്‍ പട പടാ എന്നു പടം പിടുത്തം തുടങ്ങിക്കോളൂ.
    പടത്തിനു അടിക്കുറിപ്പു ഇടുന്നതു നന്നു... അല്ലെങ്കില്‍ 10-20 വര്‍ഷം കഴിഞ്ഞു ആരെങ്കിലും ഇതേതു സ്ഥലം എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടും :)
    ആശംസകള്‍...ഒരിക്കല്‍ കൂടി

  7. അരീക്കോടന്‍ said...

    ബ്യൂട്ടിഫുള്‍....ഇതെവിട്യാ ??

  8. പൊതുവാള് said...

    എന്റെ ആദ്യ പോട്ടം പോസ്റ്റിലേക്കെത്തിനോക്കി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നമസ്ക്കാരം.

    ഇത്തിരീ :)

    സു :)
    അങ്ങനൊരു വിചാരം എനിക്കും ഇല്ലാതിരുന്നിരുന്നില്ല:)

    സാജന്‍ :)
    പ്രോത്സാസഹനം ഇനിയും പ്രതീക്ഷിക്കുന്നു.

    സാലിം:)
    ദുബായ്, ദേര ഈദ്ഗാഹിനടുത്തുള്ള ‘അല്‍ ബറഹ മസ്ജിദ്’ ആണ് ചിത്രത്തില്‍.

    പട്ടേരി :)
    താങ്കള്‍ പറഞ്ഞുതന്ന ടിപ്സ് എല്ലാവര്‍ക്കും ഏറെ പ്രയോജനപ്രദമായിരിക്കും.തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്ന സന്മനസ്സിന് നന്ദി.

    അരീക്കോടാ :)
    നന്ദി.

    എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.