Monday, May 21, 2007

നീല















8 comments:

Unknown said...

പടം പിടുത്തപ്പരീക്ഷണങ്ങളിലെ പുതിയൊരിനം നീല

സുല്‍ |Sul said...

പൊതുവാളേ
എന്തരിത്?
നീല?????????

പൊതുവാളിന്റെ ഒരുകൊല്ലം പഴക്കമുള്ള പുതിയ പരീക്ഷണം :)
-സുല്‍

Unknown said...

സുല്ലേ :)
വന്നല്ലേ?

കൊല്ലത്തിന്റെ പഴക്കം ഇപ്പോഴാ കണ്ടത്.കൈമറ ഡേറ്റ് സെറ്റിങ്ങ്സ് തെറ്റിപ്പോയതാ, പോസ്റ്റുമ്പോളും കണ്ണില്‍പ്പെട്ടില്ല ഇനിയങ്ങനെതന്നെ കെടക്കട്ടെ.

എന്തരെന്നു ച്യാദിക്കരുത് ഞ്യാങ് പറയൂല്ല.
അതു സീക്രട്ട്, ‘പേറ്റ് ഇന്റെ‘ചെലവു കിട്ടാന്‍ കവറില്‍ സീല്‍ ചെയ്ത് ബ്ലോഗറെ ഏല്‍പ്പിച്ചിരിക്കുകയാണ്. എല്ലാരുടേം കണ്ടുപിടിത്തം കഴിയട്ടെ എന്നിട്ടു തുറക്കാം:)

Dinkan-ഡിങ്കന്‍ said...

ഞാന്‍ ഇവിടെ “നീല” കണ്ട് വന്നതാണെന്നു ഇനി ആ മനു ഉണ്ണിക്കുട്ടന്‍ സാന്‍ഡൊസ് കുട്ടിച്ചാത്തന്‍ സിജു ഒക്കെ പറഞ്ഞോണ്ട് വരും. എന്നാലും പറയുവാ പടം കൊള്ളാം.പക്ഷെ രഹസ്യം ഡിങ്കനറിയാം

1മത് പടം കണ്ട് എന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ആണി ഞാന്‍ എന്ന് സംശയിച്ച്. കൂടെ ഉള്ളവരാ പറഞ്ഞത് ആ പടം(1മത്) അതിന്റെ അത്ര വൃത്തികെട്ടതല്ല എന്ന്. അപ്പോള്‍ ആശ്വാസായി


3മത് പടം. കാറിന്റെ ഹേഡ്‌ലൈറ്റില്‍ നീല ബള്‍ബിട്ട് “പുട്ടുപൊടി”അരിക്കണ അരിപ്പ വെച്ച് ഫൊട്ടോ എടുത്തിട്ട് രഹസ്യാണത്രെ.

റോഡിലെ മഞ്ഞവരെ വരെ കാണാം 3മത് പടത്തില്‍

ഇതല്ലെ സത്യം

ഞാനിവിടെ ഇല്ല. ശീര്‍ഷാസന ബ്ലോഗിലാ

വിചാരം said...

മനസ്സില്‍ ആയില്ല

Rasheed Chalil said...

ഈ നീല എന്താണാവോ... ?

ഉണ്ണിക്കുട്ടന്‍ said...

ഈ ഡിങ്കനെക്കൊണ്ടു തോറ്റു..നീല എന്നു കേട്ടാല്‍ ഓടിപ്പാഞ്ഞു വന്നോളും ..

രണ്ടാമത്തെ പടത്തിലതാ മൂന്നു പേര്‍ ഹെഡ്ലൈറ്റിന്റെ ഉള്ളില്‍ കേറി ഇരുന്നു ടോര്‍ച്ചടിക്കുന്നു. ഇവന്മാരാണോ പണ്ട് തോക്കിനുള്ളില്‍ കേറി വെടി വച്ചത്..?

Unknown said...

ഡിങ്കാ:)
അപ്പോ കണ്ണാടി നോക്കാറില്ല അല്ലേ?:)

വിചാരം:)

ഇത്തിരീ:)

ഉണ്ണിക്കുട്ടാ :)
തോക്കിന്നുള്ളില്‍ കേറി വെടി വെക്കുന്ന ആ പഴയ സ്വഭാവം ഇപ്പോഴും മാറിയില്ല അല്ലേ?:)

ഇവിടെ വന്ന് പോട്ടങ്ങള്‍ കണ്ട് കറങ്ങിയ എല്ലാവര്‍ക്കും നന്ദി.
ഈ നീല വെളിച്ചത്തില്‍ വലിയ രഹസ്യമൊന്നുമില്ല.

ഓഫീസില്‍ പുതുതായി വാങ്ങിയ രണ്ടു കമ്പ്യൂട്ടറുകളുടെ ക്യാബിനറ്റിലെ പവര്‍ ലൈറ്റുകള്‍ നീലയാണ് ,അതിലൊന്ന് കാര്‍ ഹെഡ്‌ലൈറ്റിന്റെ മാതൃകയിലും .തികഞ്ഞ ഇരുളില്‍ അവ വെച്ചൊരു പരീക്ഷണം നടത്തുകയായിരുന്നു ഞാന്‍.