ആശംസകള്‍ തുടക്കക്കാരനാകുമ്പോള്‍ ഒരു ഫോട്ടത്തില്‍ മാത്രം ഒരുക്കരുത്... എവിടെ എന്തുകണ്ടാലും മിനിമം 4-5 പടങ്ങള്‍ എങ്കിലും എടുക്കണം ..കാമറയിലെ റിവ്യൂ വിനെക്കാള്‍ നന്നായി കംപ്യൂട്ടെറില്‍ റിവ്യൂ ചെയ്യുമ്പോള്‍ മനസ്സിലാകും ഏതു പടമാണു നല്ലതെന്നു. രാത്രിയില്‍ പടം എടുക്കുമ്പോള്‍ കാമറയിലുള്ള മറ്റു "മോഡുകള്‍ " പരീക്ഷിച്ചാല്‍ വ്യത്യസ്ഥ ചിത്രങ്ങള്‍ ലഭിക്കും . ബാക്കിയുള്ള സംശയങ്ങളൊന്നും എന്നോട് ചോദിക്കരുത്..അതിനു ഇവിടെ വേറെ പുലികളുണ്ട് .. അപ്പോള്‍ പട പടാ എന്നു പടം പിടുത്തം തുടങ്ങിക്കോളൂ. പടത്തിനു അടിക്കുറിപ്പു ഇടുന്നതു നന്നു... അല്ലെങ്കില്‍ 10-20 വര്‍ഷം കഴിഞ്ഞു ആരെങ്കിലും ഇതേതു സ്ഥലം എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടും :) ആശംസകള്‍...ഒരിക്കല്‍ കൂടി
8 comments:
ഞാനുമൊരു പോട്ടം പിടിച്ചേ!!!!????:(:(
ആരും എടുത്തിട്ടു പെരുമാറിയേക്കല്ലേ,ഉണ്ടിരുന്ന പൊതുവാളിന് ഒരു വെളിപാട് കിട്ടിയതിന്റെ ഫലം.:)
പൊതുവാള്‍ജീ ബ്യൂട്ടിഫുള്‍.
വളരെ നന്നായിട്ടുണ്ട്. ആ വാഹനങ്ങള്‍ കൂടെ മുന്നില്‍ ഇല്ലായിരുന്നെങ്കില്‍ എന്ന് ഒരു വിചാരം. :)
താങ്കളുടെ ആദ്യത്തെ പടം പോസ്റ്റിനു എല്ലാവിധ ആശംസകളും.. നന്നായിട്ടുണ്ട്..
പൊതുവാളെ നല്ല പോട്ടം ഇതെവിട്യാ
ആശംസകള്‍
തുടക്കക്കാരനാകുമ്പോള്‍ ഒരു ഫോട്ടത്തില്‍ മാത്രം ഒരുക്കരുത്... എവിടെ എന്തുകണ്ടാലും മിനിമം 4-5 പടങ്ങള്‍ എങ്കിലും എടുക്കണം ..കാമറയിലെ റിവ്യൂ വിനെക്കാള്‍ നന്നായി കംപ്യൂട്ടെറില്‍ റിവ്യൂ ചെയ്യുമ്പോള്‍ മനസ്സിലാകും ഏതു പടമാണു നല്ലതെന്നു. രാത്രിയില്‍ പടം എടുക്കുമ്പോള്‍ കാമറയിലുള്ള മറ്റു "മോഡുകള്‍ " പരീക്ഷിച്ചാല്‍ വ്യത്യസ്ഥ ചിത്രങ്ങള്‍ ലഭിക്കും .
ബാക്കിയുള്ള സംശയങ്ങളൊന്നും എന്നോട് ചോദിക്കരുത്..അതിനു ഇവിടെ വേറെ പുലികളുണ്ട് ..
അപ്പോള്‍ പട പടാ എന്നു പടം പിടുത്തം തുടങ്ങിക്കോളൂ.
പടത്തിനു അടിക്കുറിപ്പു ഇടുന്നതു നന്നു... അല്ലെങ്കില്‍ 10-20 വര്‍ഷം കഴിഞ്ഞു ആരെങ്കിലും ഇതേതു സ്ഥലം എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടും :)
ആശംസകള്‍...ഒരിക്കല്‍ കൂടി
ബ്യൂട്ടിഫുള്‍....ഇതെവിട്യാ ??
എന്റെ ആദ്യ പോട്ടം പോസ്റ്റിലേക്കെത്തിനോക്കി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നമസ്ക്കാരം.
ഇത്തിരീ :)
സു :)
അങ്ങനൊരു വിചാരം എനിക്കും ഇല്ലാതിരുന്നിരുന്നില്ല:)
സാജന്‍ :)
പ്രോത്സാസഹനം ഇനിയും പ്രതീക്ഷിക്കുന്നു.
സാലിം:)
ദുബായ്, ദേര ഈദ്ഗാഹിനടുത്തുള്ള ‘അല്‍ ബറഹ മസ്ജിദ്’ ആണ് ചിത്രത്തില്‍.
പട്ടേരി :)
താങ്കള്‍ പറഞ്ഞുതന്ന ടിപ്സ് എല്ലാവര്‍ക്കും ഏറെ പ്രയോജനപ്രദമായിരിക്കും.തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്ന സന്മനസ്സിന് നന്ദി.
അരീക്കോടാ :)
നന്ദി.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
Post a Comment