
ഇവന് വിനീത്
എന്നെ ‘പുത് ‘ നരകത്തില്‍ നിന്നും ത്രാണനം ചെയ്യേണ്ടവന്‍....
ഇന്ന് പന്ത്രണ്ടാം പിറന്നാള്‍ ദിനത്തില്‍ എല്ലാ ഐശ്വര്യാശംസകളും നേരുന്നു....
സ്നേഹപൂര്‍വം അച്ഛന്
------------------------
ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍.